Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rev Dr. Tom Olikarote

ബിനാലെയിലെ വിവാദ പ്രദർശനം: വ്യാപക പ്രതിഷേധം

കൊ​​​ച്ചി: കൊ​​​ച്ചി ബി​​​നാ​​​ലെ​​​യു​​​ടെ പേ​​​രി​​​ൽ മ​​​ട്ടാ​​​ഞ്ചേ​​​രി ബ​​​സാ​​​ർ റോ​​​ഡി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ഒ​​​രു ക​​​ലാ​​​സൃ​​​ഷ്‌​​​ടി​​​യി​​​ൽ ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വി​​​ശു​​​ദ്ധ​​​മാ​​​യ അ​​​ട​​​യാ​​​ള​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ‘അ​​​ന്ത്യ അ​​​ത്താ​​​ഴം’ അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​യും വി​​​ക​​​ല​​​മാ​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ പി​​​ആ​​​ർ​​​ഒ റ​​​വ.​​​ഡോ. ടോം ​​​ഓ​​​ലി​​​ക്ക​​​രോ​​​ട്ട്.

കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു വി​​​ശ്വാ​​​സി​​​ക​​​ൾ ആ​​​ത്മീ​​​യ പ്ര​​​ചോ​​​ദ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യി ക​​​രു​​​തു​​​ന്ന അ​​​ന്ത്യ അ​​​ത്താ​​​ഴ രം​​​ഗ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്, മ​​​ത​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ളോ​​​ടു​​​ള്ള അ​​​ടി​​​സ്ഥാ​​​ന ബ​​​ഹു​​​മാ​​​നം ലം​​​ഘി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്ന് സ​​​ഭ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു. 2016 ഡി​​​സം​​​ബ​​​റിൽ ഒരു മാസികയിൽ പ്രസി ദ്ധീകരിച്ചതും വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ എ​​​തി​​​ർ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പി​​​ൻ​​​വ​​​ലി​​​ച്ച​​​തു​​​മാ​​​യ ഈ ​​​ചി​​​ത്രം വീ​​​ണ്ടും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്‌ ക്രൈ​​​സ്ത​​​വ​​​വി​​​ശ്വാ​​​സ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കാ​​​ൻ ക​​​രു​​​തി​​​ക്കൂ​​​ട്ടി ചെ​​​യ്ത ദു​​​രു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​മാ​​​യ പ്ര​​​വൃ​​​ത്തി​​​യാ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു.

ക​​​ലാ​​​സ്വാ​​​ത​​​ന്ത്ര്യം ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അ​​​നി​​​വാ​​​ര്യ ഘ​​​ട​​​ക​​​മാ​​​ണെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സ​​​ഭ​​​യ്ക്കു സം​​​ശ​​​യ​​​മി​​​ല്ല. എ​​​ന്നാ​​​ൽ മ​​​ത​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ പ​​​രി​​​ഹ​​​സി​​​ക്കു​​​ന്ന​​​തും വി​​​ശു​​​ദ്ധ പ്ര​​​തീ​​​ക​​​ങ്ങ​​​ളെ വി​​​ക​​​ല​​​മാ​​​ക്കി ചി​​​ത്രീ​​​ക​​​രി​​​ച്ച് വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വി​​​കാ​​​ര​​​ങ്ങ​​​ളെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു​​​മാ​​​യ അ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ൾ ആ​​​വി​​​ഷ്കാ​​​ര​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ന്യാ​​​യീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​യി​​​ല്ല. അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യം ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ​​​യും പ​​​ര​​​സ്പ​​​ര ബ​​​ഹു​​​മാ​​​ന​​​ത്തോ​​​ടെ​​​യും വി​​​നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണെ​​​ന്ന​​​ത് ബ​​​ഹു​​​സ്വ​​​ര സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത​​​ത്വ​​​മാ​​​ണ്.

ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ലൂ​​​ടെ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹം ആ​​​ഴ​​​ത്തി​​​ൽ വേ​​​ദ​​​നി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന യാ​​​ഥാ​​​ർ​​​ഥ്യം ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ൾ ഗൗ​​​ര​​​വ​​​ത്തോ​​​ടെ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ സാം​​​സ്‌​​​കാ​​​രി​​​ക സം​​​വാ​​​ദ​​​ത്തി​​​ന്‍റെ​​​യും ക​​​ലാ ആ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും വേ​​​ദി​​​യാ​​​യി​​​രി​​​ക്കേ​​​ണ്ട ന​​​മ്മു​​​ടെ സാം​​​സ്‌​​​കാ​​​രി​​​ക ഇ​​​ട​​​ങ്ങ​​​ൾ, ഏ​​​തെ​​​ങ്കി​​​ലും മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തെ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യു​​​ള്ള അ​​​വ​​​ഹേ​​​ള​​​ന​​​ത്തി​​​ന്‍റെ​​​യും വി​​​ഭ​​​ജ​​​ന​​​ത്തി​​​ന്‍റെ​​​യും വേ​​​ദി​​​യാ​​​ക്കി മാ​​​റ്റു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മ​​​ല്ല. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ നീ​​​തി​​​യു​​​ക്ത​​​വും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ​​​ര​​​വു​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് സ​​​ഭ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും റ​​​വ.​​​ഡോ. ടോം ​​​ഓ​​​ലി​​​ക്ക​​​രോ​​​ട്ട് പ​​​റ​​​ഞ്ഞു.

Latest News

Corehub Up